TOP LATEST FIVE KERALA NEWS, NEWS KERALA URBAN NEWS

Top latest Five kerala news, news kerala Urban news

Top latest Five kerala news, news kerala Urban news

Blog Article

ദ്വാരക∙ തലകുനിച്ച്, കൈകെട്ടി വിനയത്തോടെ പൊലീസുകാരുടെ നടുവിൽ നിൽക്കുന്ന ‘സ്പൈഡർമാനെ’ കണ്ടാൽ പാവം തോന്നുമല്ലേ! തൊട്ടു മുൻപുള്ള സീനിൽ സൂപ്പർനായകൻ ഒരു സ്കോർപിയോയുടെ ബോണറ്റിലിരുന്ന് അഭ്യാസപ്രകടനങ്ങളുമായി നഗരം ചുറ്റുകയായിരുന്നു.

കേരള നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമില്ല; ഹർജിയിൽ നോട്ടിസ്

ഇന്ത്യാസഖ്യത്തിനും കോൺഗ്രസിനും കൈ കൊടുക്കാൻ ജഗൻ

‘വിജയത്തിനായി സാധ്യമായതെല്ലാം ചെയ്യും’: കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഒബാമയും മിഷേലും

മുംബൈയിൽ വിമാനങ്ങൾ റദ്ദാക്കി. സിയോൺ, ചെമ്പുർ, അന്ധേരി തുടങ്ങി ഒട്ടേറെ പ്രദേശങ്ങൾ

കുഞ്ഞുങ്ങളുടെ വിശപ്പകറ്റണം, കുടുംബം നോക്കണം; അനിലിന് എഴുന്നേറ്റു നിൽക്കാൻ സുമനസ്സുകളുടെ സഹായം വേണം

ബട്‌ലർ (പെൻസിൽവേനിയ) ∙ തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ തനിക്കെതിരെ വധശ്രമമുണ്ടായ പെൻസിൽവേനിയയിലെ ബട്‌ലർ പട്ടണത്തിൽ വീണ്ടും റാലി നടത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘പെൻസിൽവേനിയയിലെ ബട്‌ലറിലേക്ക് ഞാൻ മടങ്ങിച്ചെന്ന് വലുതും സുന്ദരവുമായ റാലി സംഘടിപ്പിക്കും.

മാസപ്പടി ഇടപാടിനെ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു. രാഷ്ട്രീയ പ്രേരിതമായ ആരോപണമാണ് പലതും

എക്സാലോജിക് മാസപ്പടിക്കേസ്: മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്താൻ ആസൂത്രിത നീക്കമെന്ന് സർക്കാർ

കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘര്‍ഷം: എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

സോണാർ more info ഇമേജ് ലഭിച്ചിട്ടും രണ്ടാം ഘട്ടത്തിലേക്ക് കടക്കാനാകാതെ നാവികസേന; കലങ്ങിമറിഞ്ഞ പുഴയും വെല്ലുവിളി

ഇമ്രാന്റെ റിമാൻഡ് ഹൈക്കോടതി റദ്ദാക്കി

ഷിരൂരിൽ നേവിയുടെ കൂടുതൽ സഹായം വേണം: രാജ്നാഥ് സിങ്ങിനും സിദ്ധരാമയ്യയ്ക്കും കത്തയച്ച് മുഖ്യമന്ത്രി

വധശ്രമമുണ്ടായ പട്ടണത്തിൽ റാലി നടത്തുമെന്ന് ട്രംപ്; കമല ഹാരിസ് – ട്രംപ് സംവാദത്തിന് കളമൊരുങ്ങുന്നു

Report this page